നിപ വൈറസ് ബാധ; അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്: അനാവശ്യ പരിശോധനയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
വയനാട്: നിപ വൈറസ് ബാധയിൽ കേരളത്തിൽ ആശങ്ക ഒഴിയുന്നതിനിടയിൽ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യവിഭാഗം. താളൂരിലാണ് തമിഴ്നാട് ആരോഗ്യവിഭാഗം പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ...

