Kerala UDF Crisis - Janam TV

Kerala UDF Crisis

എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിന് പിന്നാലെ യുഡിഎഫിൽ ഭിന്നത; പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, ചെവിയിൽ ഓതേണ്ട കാര്യമല്ല, പല തീരുമാനങ്ങളും ചർച്ചയില്ലാതെ, തുറന്നടിച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ വിവിധ തീരുമാനങ്ങളിൽ മുന്നണിക്കുള്ളിൽ വേണ്ടത്ര ചർച്ചയും ആലോചനയും നടക്കുന്നില്ലെന്ന വിമർശനവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പല കാര്യങ്ങളും താനറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും ഇത്തരമൊരു ...