വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ
തിരുവനന്തപുരം: കേരള സർവകലാശാലാ ആസ്ഥാനമായ പാളയം സെനറ്റ് ഹൗസ് കാമ്പസിൽ വന്ദേമാതരം ആലപിച്ചതിന്റെ പേരിൽ എസ്‌എഫ്‌ഐ നടത്തുന്ന പ്രതിഷേധം വിദ്യാർത്ഥി സമരമല്ലെന്നും ഗുണ്ടാവിളയാട്ടമാണെന്നും കേരള സർവകലാശാലാ സിൻഡിക്കേറ്റ് ...

