നാട്ടുകാരുടെ ശ്രദ്ധയ്‌ക്ക്!! കുപ്പികളിലും ബക്കറ്റുകളിലും വെള്ളം പിടിച്ച് വച്ചോളൂ..; ഈ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും
കോഴിക്കോട്: കേരള ജല അതോറിറ്റി കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനുകളില്‍ ഡിസംബര്‍ 16-ന് (തിങ്കള്‍) അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ കോവൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍, ഒഴിക്കര, ...

