Kerala Weather Today - Janam TV

Kerala Weather Today

ചൂടിന് നേരിയ ആശ്വാസം; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത ചൂടിനിടെ ലഭിക്കുന്ന മഴ ചില മേഖലകളിൽ താപനിലയ്ക്ക് നേരിയ ആശ്വാസം നൽകാനിടയുണ്ട്. കൊല്ലം, ...