കാറിന് മാത്രമല്ല, ബൈക്കിനും വില കുതിക്കും; വാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ നികുതി ഇരട്ടിയാക്കി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചതായി പ്രഖ്യാപനം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഫോസിൽ ഫ്യുവൽ വാഹനങ്ങളുടെ നികുതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം ...


