90കളിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ഈ നടിയെ ഓർമയുണ്ടോ? തിരക്കിട്ട റോഡിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത് താരം
കിരീടത്തിൽ മോഹൻലാലിന്റെ സഹോദരിയായി എത്തിയ നടി ഉഷയെ മലയാളികൾ ഇന്നും മറന്നിട്ടില്ല. 1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഉഷ. മുപ്പത് വർഷത്തോളമായി മലയാള ...

