കേരളക്കര കണ്ട ക്രൈം ത്രില്ലർ; കേരള ക്രൈം ഫയൽസ് രണ്ടാം ഭാഗം വീണ്ടും വരുന്നു
മലയാളികൾ ശ്വാസമടക്കി പിടിച്ചിരുന്ന് ആസ്വദിച്ച വെബ്‌സീരീസാണ് ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്'. മലയാളികളുടെ പ്രിയ അഭിനേതാക്കളായ അജു വർഗീസിന്റെയും ലാലിന്റെയും പ്രകടനങ്ങൾ പ്രേക്ഷകരുടെയിടയിൽ വലിയ ...

