സംസ്ഥാന യോഗ ഒളിമ്പ്യാഡിന് തിരിതെളിഞ്ഞു, അണിനിരക്കുന്നത് 200 വിദ്യാർത്ഥികൾ
എസ്.സി.ഇ.ആര്.ടി യുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡ് 2025ന് തുടക്കമായി. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി എന്‍.സി.ഇ.ആര്.ടി സംഘടിപ്പിക്കുന്ന ...




