നാക്കിൽ കെട്ട് കണ്ടു, അതാണ് ഓപ്പറേറ്റ് ചെയ്തത്; ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ന്യായീകരിച്ച് കെജിഎംസിടിഎ
കോഴിക്കോട്: നാല് വയസുകാരിക്ക് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ. ആറാം വിരൽ നീക്കം ചെയ്യാനെത്തിയ ...

