ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊലപാതാകം: ആരോപണങ്ങൾക്ക് തെളിവില്ല; കാനഡയുടെ വാദങ്ങൾ തള്ളി ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ്
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ വാദങ്ങൾ തള്ളി ന്യൂസിലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്‌സ്. കാനഡയുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നാണ് ...