ചരിത്ര തീരുമാനവുമായി ഹരിയാന സർക്കാർ;തെരഞ്ഞെടുപ്പിൽ ജയിച്ചവരെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക് അധികാരം നൽകുന്ന ബിൽ പാസാക്കി
ചണ്ഡീഗഡ് : പഞ്ചായത്തി രാജ് നിയമത്തിൽ ഭേദഗതി വരുത്തി ഹരിയാന സർക്കാർ. വനിതകൾക്ക് അൻപത് ശതമാനം സീറ്റുകൾ സംവരണം ചെയ്തതു കൂടാതെ മറ്റൊരു ചരിത്രപരമായ തീരുമാനമാണ് ഭേദഗതിയിലൂടെ ...