ഉസ്മാൻ ഖവാജയ്‌ക്ക് തിരിച്ചടി..! പാലസ്തീന് പിന്തുണ നൽകി കറുത്ത ബാൻഡ് ധരിച്ചതിൽ നൽകിയ അപ്പീൽ തള്ളി
ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖ്വാജയ്ക്ക് തിരിച്ചടി. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിനിടെ കൈയിൽ കറുത്ത ബാൻഡ് ധരിച്ചിറങ്ങിയ താരത്തിനെ ഐസിസി ശാസിച്ചിരുന്നു. ഇതിനെതിരേ താരം നൽകിയ അപ്പീലണ് അന്താരാഷ്ട്ര ...