“ആസൂത്രിതം, ഗൂഢാലോചന നടന്നിട്ടുണ്ട്; സംഭവസമയത്ത് പൊലീസിന്റെ ലാത്തിച്ചാർജ് എന്തിനായിരുന്നു…”: സ്റ്റാലിൻ സർക്കാരിനെതിരെ ഖുശ്ബു സുന്ദർ
ന്യൂഡൽഹി: കരൂർ ദുരന്തത്തിൽപെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഖുശ്ബു സുന്ദർ. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ ...

