“വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം തന്നെ ; പാകിസ്താൻ ആണവരാഷ്‌ട്രമെന്ന കാര്യം മറക്കേണ്ട “; വാക്കുകളിലൂടെ പ്രതിരോധം തീർത്ത് പാക് മന്ത്രി
ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കിടെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുയർത്തി പാക്സിതാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം ...

