എത്ര ട്രോളി ബാഗ് വേണേലും അടുക്കി വെക്കാം; കിയയുടെ പുതിയ എസ്‌യുവി പണിപ്പുരയിൽ; സ്പേസ് ആണ് സാറേ സ്പെഷ്യൽ
പുതിയ ഒരു കിടിലൻ എസ്‌യുവിയുടെ പണിപ്പുരയിൽ കിയ മോട്ടോഴ്‌സ്. തങ്ങളുടെ പുതിയ കോംപാക്റ്റ് എസ്‌യുവി വളരെക്കാലമായി കമ്പനി പരീക്ഷിച്ചുവരികയാണ്. കിയ സിറോസ് എന്നോ ക്ലാവിസ് എന്നോ പേര് ...

