”എല്ലാവരുടെയും സമയത്തിന് വിലയുണ്ട്”; നിർമാതാവ് നൽകിയ അഡ്വാൻസ് ചെക്ക് മാറിയില്ല; പുതിയ സിനിമയുടെ രചനയിൽ നിന്ന് പിൻമാറുകയാണെന്ന് കിച്ചു ടെല്ലസ്
ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 2021ൽ പുറത്തിറങ്ങിയ സിനിമയാണ് അജഗജാന്തരം. കിച്ചു ടെല്ലസാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. അജഗജാന്തരത്തിന് ശേഷം മറ്റൊരു സിനിമ ...