കൂട്ടിയിട്ട് കത്തിച്ചതോ..!പൂസായി സ്റ്റേഷനില്‍ പരാക്രമം; യുവതിയെ സൈലന്റാക്കിയത് കൈയിലും കാലിലും വിലങ്ങിട്ട്
പോലീസ് സ്റ്റേഷനില്‍ പൂസായി പരാമക്രമം നടത്തുന്ന യുവതിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. കര്‍ണാടകയിലെ മംഗളുരുവിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു സംഭവം. വീഡിയോയിലുള്ള യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ...