Kid Missing Case - Janam TV
Friday, November 7 2025

Kid Missing Case

മൂന്ന് വയസുകാരിയുടെ കൊലപാതകം അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി; സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും

നെടുമ്പാശേരി: തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ബന്ധുക്കളോടും പോലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ ...

അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും

കൊച്ചി : തിരുവാങ്കുളത്തുനിന്ന് ആലുവയിലേക്ക് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ നല്‍കിയ ...

തിരുവനന്തപുരത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽ വേ സ്റ്റേഷൻ സമീപത്തെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ടരവയസുകാരിയെ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ ...

മാദ്ധ്യമപ്രവർത്തകൻ തെന്നിവീണു; കയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ച് പ്രതി അനിതാകുമാരി; സംഭവം തട്ടിക്കൊണ്ടുപോകൽ കേസിൽ തെളിവെടുപ്പിനിടെ

കൊല്ലം: മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ച് ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടികൊണ്ട് പോയ കേസിലെ പ്രതി അനിതകുമാരി. കേസിലെ തെളിവെടുപ്പ് പകർത്തുന്നതിനിടയിലായിരുന്നു അനിതാകുമാരി മാദ്ധ്യമങ്ങൾക്കെതിരെ തിരിഞ്ഞത്. തെളിവെടുപ്പിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു മാദ്ധ്യമപ്രവർത്തകൻ ...