വൃക്കയുടെ പ്രവർത്തനം തകരാറിൽ; ഫ്രാൻസിസ് മാർപ്പാപ്പയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ
വത്തിക്കാൻ സിറ്റി: പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. വൃക്കകൾ തകരാറിലായതിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ...




