kidney failure - Janam TV
Friday, November 7 2025

kidney failure

വൃക്കയുടെ പ്രവർത്തനം തകരാറിൽ; ഫ്രാൻസിസ് മാർപ്പാപ്പയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. വൃക്കകൾ തകരാറിലായതിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ...

വൃക്കയിലെ കല്ലുകൾ, വേദന സഹിക്കാൻ കഴിയുന്നില്ലേ?; പരിഹാരം തേങ്ങാ വെള്ളത്തിലുണ്ട്…

ഏതാണ്ട് പത്ത് വർഷം മുൻപ് വരെ വൃക്കയിലെ കല്ലുകള്‍ കേരളത്തില്‍ വിരളമായി കാണുന്ന രോഗമായിരുന്നു. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും മാറിവന്ന ജീവിതശൈലികളും ഈ സ്ഥിതിക്ക്​ കാര്യമായ മാറ്റമുണ്ടാക്കി. ...

സഹപാഠിക്ക് ആസിഡ് കലർത്തിയ ജ്യൂസ് കൊടുത്തു; രണ്ട് കിഡ്‌നിയും തകരാറിലായ ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : സഹപാഠി നൽകിയ ആസിഡ് കലർത്തിയ ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. കന്യാകുമാരി ജില്ലയിൽ കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിൻറെയും സോഫിയയുടെയും ...

മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയ സംഭവം; ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പരാതിക്കൊരുങ്ങി ആശുപത്രി അധികൃതർ; യഥാർത്ഥ പ്രശ്‌നം പരിമിതികളെന്ന് കെജിഎംസിറ്റിഎ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവെയ്ക്കാൻ വൈകിയ സംഭവത്തിൽ കുറ്റം ആംബുലൻസ് ഡ്രൈവർമാരുടെ തലയിൽ കെട്ടിവെക്കാനൊരുങ്ങി ആശുപത്രി അധികൃതർ. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കെതിരേ പോലീസിൽ ...