ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ഡിഫെൻഡർ! കീറൺ ട്രിപ്പിയർ ബൂട്ടഴിക്കുന്നു
ഇംഗ്ലണ്ട് താരം കീറൺ ട്രിപ്പിയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 33-ാം വയസിലാണ് ന്യൂകാസിൽ താരം അപ്രതീക്ഷിത തീരുമാനം വ്യക്തമാക്കിയത്. ഇംഗ്ലണ്ട് ടീമിലെ സൗത്ത് ഗേറ്റിന്റെ ...