വേടന്റെ പരിപാടിയിൽ വൻ തിരക്ക്; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്, സ്റ്റേജ് കെട്ടുന്നതിനിടെ ടെക്നീഷ്യൻ മരിച്ച വിവരം മറച്ചുവച്ച് സംഘാടകർ
തിരുവനന്തപുരം: കിളിമാനൂരിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന റാപ്പർ വേടന്റെ(ഹിരൺ ദാസ് മുരളി) പരിപാടി റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പരിപാടിയിൽ വൻ ...







