KILIMANOOR - Janam TV
Friday, November 7 2025

KILIMANOOR

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്, സ്റ്റേ‍ജ് കെട്ടുന്നതിനിടെ ടെക്നീഷ്യൻ മരിച്ച വിവരം മറച്ചുവച്ച് സംഘാടകർ

തിരുവനന്തപുരം: കിളിമാനൂരിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന റാപ്പർ വേടന്റെ(ഹിരൺ ദാസ് മുരളി) പരിപാടി റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പരിപാടിയിൽ വൻ ...

നാടിനെ നടുക്കിയ അരുംകൊല; മദ്യപിച്ചെത്തി ബഹളം വച്ചത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: മദ്യപിച്ചെത്തി ബഹളം വച്ചത് ചോദ്യം ചെയ്തതിന്റെ ദേഷ്യത്തിൽ അയൽവാസിയെ വെട്ടിക്കൊന്നു. കിളിമാനൂർ കാരേറ്റിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കാരേറ്റ് സ്വദേശി ബാബുരാജാണ് കൊല്ലപ്പെട്ടത്. ഇന്നലെ ...

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; 54-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ കാറിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച 54-കാരൻ അറസ്റ്റിൽ‌. തിരുവനന്തപുരം വെള്ളല്ലൂർ സ്വദേശി ജോൺസൺ ആണ് അറസ്റ്റിലായത്. ട്യൂഷൻ സെന്ററിൽ എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ ...

കിളിമാനൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ച സംഭവം; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: കിളിമാനൂരിൽ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകി ബന്ധുക്കൾ. ഒരാഴ്ച മുമ്പ് അടൂരിൽ ജോലിക്കായി പോയ ഇയാൾ വീട്ടിൽ തിരികെ ...

മദ്യപാനിയാണെന്ന് കരുതി ശ്രദ്ധിച്ചില്ല; ആശുപത്രിയിൽ എത്തിക്കാൻ വൈകി; യുവാവ് മരിച്ചത് സൂര്യാഘാതം മൂലം

തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് സൂര്യതാപമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് സൂര്യതാപമേറ്റ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലായിരുന്നു സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ...

പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തുണ്ടിൽകടയിൽ വാടകക്ക് താമസിക്കുന്ന ശശികുമാർ- ദീപ ദമ്പതികളുടെ മകൾ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കിളിമാനൂർ സ്വദേശി സുധി(23) ആണ് പിടിയിലായത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ഇയാൾ ...