കൂട്ടത്തോടെ ഇരച്ചെത്തി കൂട്ടിൽ കയറി; മൂന്ന് ആടുകളെ കടിച്ചുകൊന്ന് തെരുവുനായകൾ
കോഴിക്കോട്: കൂട്ടിൽ കയറി തെരുവുനായകൾ മൂന്ന് ആടുകളെ കടിച്ചുകൊന്നു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പന്തിരിക്കര സ്വദേശി സൂപ്പിയുടെ വീട്ടിലെ ആടുകളെയാണ് തെരുവുനായകൾ ആക്രമിച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ...

