മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും
മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്ന വധഭീഷണിക്കു പിന്നിലെ വ്യക്തിയെ തിരിച്ചറിഞ്ഞതായി ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട യുവാവിന് ...

