റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഇരട്ട മിസൈല്‍ ആക്രമണത്തില്‍ സൗദിയ എയര്‍ലൈന്‍സ് പൈലറ്റടക്കം മൂന്ന് സൗദി പൗരന്മാര് കൊല്ലപ്പെട്ടു. ...

