ഹിമാചൽ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു; 25 മൃതദേഹങ്ങൾ കണ്ടെടുത്തു
ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. മണ്ണിടിച്ചിൽ നടന്ന ദേശീയപാതയ്ക്ക് സമീപം ...



