‘അങ്ങേയറ്റം ഖേദകരം’; ഉപരാഷ്‌ട്രപതിയോട് പ്രതിപക്ഷം അനാദരവ് കാണിച്ചു; ജഗ്ദീപ് ധൻകറെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയം: കിരൺ റിജിജു
ന്യൂഡൽഹി: ഇൻഡി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയ ഇൻഡി സഖ്യത്തിന്റെ നീക്കം അങ്ങേയറ്റം ഖേദകരമാണെന്ന് കിരൺ ...