മുസ്ലിം രാജ്യത്ത് നിക്കാബിന് നിരോധനം; മുഖം പൂർണമായി മറയ്ക്കുന്നവർക്ക് കനത്ത പിഴ
മുസ്ലിം രാജ്യമായ കിർഗിസ്ഥാനിൽ നിക്കാബിന് നിരോധനം. നിരോധനത്തിന് മുസ്ലിം മത അതോറിറ്റി അംഗീകാരം നൽകി. ശരിഅത്തിൽ നിക്കാബ് നിർബന്ധമല്ലെന്നാണ് അതോറിറ്റിയുടെ വിശദീകരണം. അക്രമികൾ നിക്കാബ് ഉപയോഗിക്കാനുള്ള സാധ്യത ...

