ചായ കുടിച്ച് കൈ വീശി കാണിക്കുന്ന നേതാവല്ല ഇത്; ചായയുണ്ടാക്കി നൽകുന്ന നേതാവ്; വൈറലായി വീഡിയോ..
രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലാണ്. ഉയർന്ന താപനിലയെ അവഗണിച്ചും നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോൾ ബിജെപിയും ജനസമ്പർക്ക പരിപാടികളുടെ തിരക്കിലാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമാണ് ജനസമ്പർക്ക പരിപാടികൾ ...

