Kishtwar Flood - Janam TV

Kishtwar Flood

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘസ്ഫോടനം; കനത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം, കടകളും വാണിജ്യ സ്ഥാപനങ്ങളും തകർന്നു, മണ്ണിടിച്ചിലിൽ റോഡ് അടഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ മേഘസ്ഫോടനം വ്യാപകമായ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. ജില്ലയിലെ ഛത്രു മേഖലയിലുണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന് നിരവധി ...