മിത്തല്ല, ഇത് സത്യം! കോഴിയിറച്ചി കഴുകരുത്!! നേരിട്ട് വേവിക്കണമെന്ന് വിദഗ്ധർ; കാരണമിത്..
കോഴിയിറച്ചി കഴിക്കുന്ന വലിയൊരു വിഭാഗമാളുകളാണ് കേരളത്തിലുള്ളത്. ഇറച്ചി വാങ്ങിയാൽ അത് നല്ലപോലെ വെള്ളത്തിൽ അലമ്പി കഴുകുന്നവരാണ് ഇതിൽ ബഹുഭൂരിപക്ഷവും. അതിന് ശേഷമാണ് പാചകം ചെയ്യാൻ തുടങ്ങുക. ഇറച്ചി ...