കിറ്റ്സിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂൺ 29
തിരുവനന്തപുരം: കേരളസർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) തിരുവനന്തപുരം കേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുകൾ. ഗസ്റ്റ് ...

