kiyara adwani - Janam TV
Friday, November 7 2025

kiyara adwani

അഭിനയ ലോകത്ത് പത്ത് വർഷം; കിയാര അദ്വാനിക്ക് ആശംസകളുമായി സിദ്ധാർത്ഥ് മൽഹോത്ര

അഭിനയ ജീവിതത്തിന്റെ പത്ത് വർഷം ആഘോഷിച്ച് ബോളിവുഡ് താരം കിയാര അദ്വാനി. ഭർത്താവും നടനുമായ സിദ്ധാർത്ഥ് മൽഹോത്രയോടൊപ്പമാണ് കിയാര ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ...