സദാനന്ദൻ മാസ്റ്ററുടെ കാലുവെട്ടിയ സിപിഎം ക്രിമിനലുകൾക്ക് മട്ടന്നൂർ പഴശ്ശിയിൽ വെച്ച് ജയിലിലേക്ക് വീരോചിത യാത്രയപ്പ്: കെ കെ ശൈലജ പങ്കെടുത്തു
കണ്ണൂർ : സി . സദാനന്ദൻ മാസ്റ്റർ എംപിയുടെ കാലുകൾ വെട്ടിയ എട്ട് സിപിഎം ക്രിമിനലുകൾക്ക് കണ്ണൂരിൽ സി പിഎം വക വീരോചിത യാത്രയയപ്പ്. സദാനന്ദൻ മാസ്റ്ററുടെ ...


