കടമെടുക്കുന്നതിൽ തെറ്റില്ല; വികസിത രാജ്യങ്ങൾക്കുൾപ്പെടെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു പങ്ക് കടമാണ്: കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കടമെടുക്കുന്നതിനെപ്പറ്റി പ്രതികരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കടമെടുക്കുക എന്നത് തെറ്റായ കാര്യമല്ലെന്നും വികസിത രാജ്യങ്ങൾക്കുൾപ്പെടെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു ...




