“കുട മാത്രമാണോ, ഉമ്മയും കൊടുത്തോ??”; ആശമാരേയും സുരേഷ് ഗോപിയേയും അവഹേളിച്ച് CITU സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്
കൊച്ചി: ആശാവർക്കർമാർക്കെതിരെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും അധിക്ഷേപകരമായ പരാമർശവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്. സമരം ചെയ്യുന്ന ആശമാർക്ക് കുട മാത്രമാണോ, ഇനി ഉമ്മ കൂടി ...