മൊമോസ് പ്രേമികൾ ഇതൊന്ന് കാണുക, എന്നിട്ട് ആസ്വദിച്ച് കഴിക്കുക; വൈറൽ വീഡിയോ
യുവ തലമുറയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതെന്ന് ചോദിച്ചാൽ ഒരുപക്ഷേ ഉത്തരം മൊമോസ് എന്നാകും. പല രുചി വൈവിധ്യങ്ങളിൽ ലഭിക്കുന്ന മൊമോസിന് കേരളത്തിലും ആരാധകരേറെയാണ്. മൈതയിൽ ഉണ്ടാക്കുന്ന ...