ഹംഗറിയെ ഹാങ്ങറിൽ തൂക്കി ജർമനി! രണ്ടാം ജയത്തോടെ നോക്കൗട്ടിൽ
യൂറോയിൽ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഹംഗറിയെ മുട്ടുക്കുത്തിച്ച് ആതിഥേയരായ ജർമ്മനി.നോക്കൗട്ടിലേക്ക് കടക്കുന്ന ആദ്യ ടീമുമായി. 22-ാം മിനിട്ടിൽ ജമാൽ മൂസിയാളയും 67-ാം മിനിട്ടിൽ നായകൻ ഗുണ്ടോഗനുമാണ് ...