കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ
കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി പൊലീസ് പിടിയിൽ. അമ്മു എന്നറിയപ്പെടുന്ന ശരണ്യയും സഞ്ജുവുമാണ് വയനാട്ടിൽനിന്ന് പിടിയിലായത്. നേരത്തെ അറസ്റ്റിലായ ശ്രീരാജ്, ജിത്ത് മാർട്ടിൻ ...


