പ്രധാനമന്ത്രി ഗുരുവായൂരിലേക്ക്; കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു; 7.40-ഓടെ ദർശനത്തിനെത്തും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി നാവികസേന വിമാനത്താവളത്തിൽ. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്നാണ് പ്രധാനമന്ത്രി നാവികസേന ...

