ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം; മുകളിലത്തെ നില പൂര്‍ണമായും കത്തി നശിച്ചു
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. ഇന്ന് വൈകിട്ട് ഏഴേകാലോടെയാണ് ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ തീപിടിത്തമുണ്ടായത്. തീ പെട്ടെന്ന് ആളിപ്പടര്‍ന്നതോടെ മുകളിലത്തെ ...

