Kodiyettu - Janam TV

Kodiyettu

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

പാലക്കാട്: ലോകപ്രശസ്തമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. കേന്ദ്രസ്ഥാനമായ കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലും പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രത്തിലും ...