അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നും കണ്ടെത്തി; കിഡ്നാപ്പിംഗ് സംഘം ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്ന് വിവരം; കൊടുവളളിയിൽ എത്തിക്കും
മലപ്പുറം: നാല് ദിവസം മുമ്പ് കൊടുവളളിയിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് അനൂസ് റോഷനെ കണ്ടെത്തിയത്. കിഡ്നാപ്പിംഗ് സംഘം യുവാവിനെ റോഡിൽ ...