koilandy - Janam TV
Friday, November 7 2025

koilandy

കൊയിലാണ്ടി ​ഗുരുദേവ കോളേജ് പ്രിൻസിപ്പാളിന് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് അയച്ച് പൊലീസ്

കോഴിക്കോട്: കൊയിലാണ്ടി ​ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി പൊലീസ്. ശനിയാഴ്ച രാവിലെ ഹാജരാകാനാണ് നിർദ്ദേശം. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിന് പ്രിൻസിപ്പൽ ...

കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; SFI യൂണിറ്റ് സെക്രട്ടറി അടക്കം 20-ലധികം പേർക്കെതിരെ കേസെടുത്ത് പോലീസ് 

കോഴിക്കോട്: കൊയിലാണ്ടിയിൽ RSM SNDP കോളേജിലെ വിദ്യാർത്ഥി സി.ആർ അമലിനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് കൊയിലാണ്ടി പോലീസ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ ...

വടകരയിലെ ദൃശ്യം മോഡൽ കൊലപാതകം; കടമുറിക്കുള്ളിൽ നിന്ന് ലഭിച്ച തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേത്?

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിയ്ക്കുള്ളിൽ നിന്ന് കിട്ടിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവശിഷ്ടം കണ്ടെത്തിയ മുറിയ്ക്കുള്ളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ചുള്ള ...