വിവാഹ ദിവസം വൈകുന്നേരം നവദമ്പതികൾ തമ്മിൽ വഴക്ക്; അന്യോന്യം കുത്തി ; വധു മരിച്ചു
കോലാർ: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പരസ്പരം വഴക്കിട്ട നവദമ്പതികൾ അന്യോന്യം കുത്തി. ഗുരുതരമായി പരിക്കേറ്റ വധു മരിച്ചു. കർണ്ണാടകയിലെ കോലാർ ജില്ലയിലെ കെജിഎഫ് താലൂക്കിലെ ചംബരസനഹള്ളിയിൽ ...