ഓടുന്ന ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി യുവാവ്; കൊൽക്കത്തയിലെ മെട്രോ സർവീസുകൾ സ്തംഭിച്ചു
കൊൽക്കത്ത: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് യുവാവ് എടുത്തുചാടിയ സംഭവത്തെ തുടർന്ന് കൊൽക്കത്ത മെട്രോ റെയിൽ സർവീസുകൾ സ്തംഭിച്ചു. ചാന്ദ്‌നി ചൗക്ക് സ്റ്റേഷനിലാണ് സംഭവം. ഇത് നോർത്ത്-സൗത്ത് കോറിഡോറുകളിലെ ...


