Kolkata murder case - Janam TV
Friday, November 7 2025

Kolkata murder case

കൊൽക്കത്ത കൊലപാതകം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ കാണാനില്ല; ബംഗാൾ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകക്കേസ് വാദം പുനരാരംഭിക്കുന്നതിനിടെ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ ആവശ്യപ്പെട്ട കോടതിയോട് ...

“പെണ്ണുങ്ങളോട് മര്യാദയ്‌ക്ക് പെരുമാറാൻ പയ്യൻമാർ പഠിക്കണം, ഇല്ലെങ്കിൽ ഒക്കേത്തിനേം കീറിമുറിക്കും ഞാൻ”: ജോൺ എബ്രഹാം

ന്യൂഡൽഹി: കൊൽക്കത്തയിൽ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ വനിതാ ഡോക്ടറെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ജോൺ എബ്രഹാം. ആൺമക്കളെ നല്ലത് പഠിപ്പിച്ച് വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ...

പീഡനക്കൊലക്കേസ് വാദത്തിനിടെ പൊട്ടിച്ചിരിച്ച് കപിൽ സിബൽ; നിലവിട്ട് പെരുമാറിയത് ബംഗാൾ സർക്കാരിനായി വാദിക്കുന്നതിനിടെ

ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം അവതരിപ്പിക്കുന്നതിനിടെ പൊട്ടിച്ചിരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ബം​ഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായപ്പോഴായിരുന്നു സംഭവം. ...

കൊൽക്കത്തയിലെ പീഡനക്കൊല; ദേശീയ ദൗത്യ സേനയ്‌ക്കായി മെമ്മോറാണ്ടം പുറത്തിറക്കി ആരോ​ഗ്യമന്ത്രാലയം; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ നടപടികൾ വേ​ഗത്തിലാക്കി കേന്ദ്രസർക്കാർ. സുപ്രീംകോടതി രൂപീകരിച്ച ദേശീയ ദൗത്യ സേനയുടെ (NTF) ഓഫീസ് മെമ്മോറാണ്ടം കേന്ദ്ര ...

വനിതാ ഡോക്ടറുടെ അരുംകൊല; പ്രതിയെ നുണപരിശോധനയ്‌ക്ക് വിധേയമാക്കും; അനുമതി നൽകി കോടതി

കൊൽക്കത്ത: കൊൽക്കത്തയിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സഞ്ജയ് റോയിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ ക്ക് അനുമതി. ...

നിയമനിർമാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി ഐഎംഎ; കൊൽക്കത്തയിൽ രാത്രിയും പ്രതിഷേധം തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികൾ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഡോക്ടർമാരുടെ ആവശ്യങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രി ...