“ക്രിമിനൽകേസ് പ്രതികളും അഴിമതിക്കാരും അധികാരത്തിലല്ല, ജയിലിലായിരിക്കണം ഉണ്ടാകേണ്ടത്” : കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ ജയിലിൽ കഴിയുന്നവർക്ക് അധികാരത്തിലിരിക്കാൻ യാതൊരു അവകാശവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിമിനൽ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന മന്ത്രിമാരെ അധികാരത്തിൽ നിന്ന് നീക്കം ...

